Posted On
date_range Updated On
date_range മക്കാവു ഒാപ്പൺ: ൈസന നേഹ്വാളിന് തോൽവി
മക്കാവു: മക്കാവു ഒാപ്പൺ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ് ക്വാർട്ടർ ഫൈനലിൽ നിന്ന് ഇന്ത്യയുടെ സൈന നേഹ്വാൾ പുറത്തായി. ചൈനയുടെ 226 റാങ്ക് താരം ഷാങ് യിമാനിനോടാണ് സൈനയുടെ തോൽവി. സ്കോർ 12-21, 17-21. വെറും 32 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് ചൈനീസ് താരം സൈനയെ അടിയറവ് പറയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.