Posted On
date_range Updated On
date_range ഇന്തോനേഷ്യൻ മാസ്റ്റേഴ്സ്: സൈന ഫൈനലിൽ
ജകാർത്ത: ഇന്തോനേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സൈന നെഹ്വാൾ ഫൈനലിൽ. ലോക നാലാം നമ്പറുകാരിയായ തായ്ലൻഡിെൻറ രച്നോക് ഇൻതനോണിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചാണ് ഇന്ത്യൻ താരം കലാശപ്പോരാട്ടത്തിന് ഇടംനേടിയത്. സ്കോർ: 21-19, 21-19.
ഞായറാഴ്ച ൈഫനലിൽ ചൈനീസ് തായ്പേയിയുടെ ലോക ഒന്നാം നമ്പർ താരം തായ് സു യിങ്ങാണ് എതിരാളി. സെമിയിൽ ഹെ ബിങ്ജിയാവോയെയാണ് തായ് തോൽപിച്ചത്. കഴിഞ്ഞ സീസണിൽ തീർത്തും നിറംമങ്ങിപ്പോയ സൈന ഉജ്ജ്വല ഫോമോടെ തന്നെയാണ് പുതിയ സീസണിന് തുടക്കം കുറിച്ചത്. ക്വാർട്ടർ ഫൈനലിൽ രണ്ടാം സ്വീഡുകാരിയായ പി.വി. സിന്ധുവിനെ 21-13, 21-19 സ്കോറിന് തോൽപിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.