താ​യ്​​ല​ൻ​ഡ്​ ഒാ​പ​ൺ: സാ​യ്​ പ്ര​ണീ​തും സൈ​​ന​യും സെ​മി ഫൈ​ന​ലി​ൽ

ബാ​േ​ങ്കാ​ക്​​: താ​യ്​​ല​ൻ​ഡ്​ ഗ്രാ​ൻ​ഡ്​​ പ്രീ ​ബാ​ഡ്​​മി​ൻ​റ​ൺ ടൂ​ർ​ണ​മ​െൻറി​ൽ ഇ​ന്ത്യ​യു​ടെ സാ​യ്​ പ്ര​ണീ​തും ​െസെ​​ന നെ​ഹ്​​വാ​ളും സെ​മി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. താ​യ്​​ല​ൻ​ഡി​​െൻറ കാ​ൻ​റ​ഫോ​ൺ വാ​ങ്​​ച​രോ​ണി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ചാ​ണ്​ സാ​യ്​ പ്ര​ണീ​ത്​ സെ​മി​യി​ലേ​ക്ക്​ കു​തി​ച്ച​ത്. സ്​​കോ​ർ 21-16, 21-17. ര​ണ്ടാം സ്വീ​ഡാ​യ സൈ​​ന ജ​പ്പാ​​െൻറ​ ഹോ​രു​കൊ സു​സു​കി​യെ 21-15, 20-22, 21-11ന്​ ​തോ​ൽ​പി​ച്ചാ​ണ്​ സെ​മി​യി​ൽ ഇ​ടം​ക​ണ്ടെ​ത്തി​യ​ത്. 
Tags:    
News Summary - Saina Nehwal, B Sai Praneeth advance to Thailand Open semi-final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.