Posted On
date_range Updated On
date_range ജയത്തോടെ തുടങ്ങി സൈന
ഹൈദരാബാദ്: മാസങ്ങൾ നീണ്ട വിശ്രമത്തിനുശേഷം ബാഡ്മിൻറൺ കോർട്ടിൽ തിരിച്ചെത്തി യ ഇന്ത്യൻ താരം സൈന നെഹ്വാൾ ജയത്തോെട തുടങ്ങി.
തായ്ലൻഡ് ഒാപണിൽ ൈസന, കെ. ശ്രീകാന്ത്, എച്ച്.എസ്. പ്രണോയ്, ബി. സായ് പ്രണീത്, പി. കശ്യപ് എന്നീ മുൻനിര താരങ്ങൾ രണ്ടാം റൗണ്ടിൽ കടന്നപ്പോൾ സൗരഭ് വർമയും സെമീർ വർമയും തോറ്റുപുറത്തായി. തായ്വാെൻറ ചായ്വനെ 21-17, 21-19 സ്കോറിനാണ് സൈന തോൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.