താ​യ്​​ല​ൻ​ഡ്​ ഒാ​പ​ൺ: സാ​യ്​ പ്ര​ണീ​തി​ന്​ കി​രീ​ടം

ബാ​േ​ങ്കാ​ക്​: ഇ​ന്ത്യ​ൻ താ​രം സാ​യ്​ പ്ര​ണീ​തി​ന്​ ക​രി​യ​റി​ൽ ആ​ദ്യ​മാ​യി ഗ്രാ​ൻ​ഡ്​​പ്രീ കി​രീ​ടം. താ​യ്​​ല​ൻ​ഡ്​ ഒാ​പ​ണി​ൽ ഇ​ന്തോ​നേ​ഷ്യ​യു​ടെ ജോ​നാ​ഥ​ൻ ക്രി​സ്​​റ്റി​യെ (17-21, 21-18, 21-19 ) തോ​ൽ​പി​ച്ചാ​ണ്​ പ്ര​ണീ​തി​​െൻറ കി​രീ​ട​നേ​ട്ടം. നേ​ര​ത്തേ സിം​ഗ​പ്പൂ​ർ ഒാ​പ​ണും നേ​ടി​യ പ്ര​ണീ​തി​ന്​ ഇ​തു തു​ട​ർ​ച്ച​യാ​യ ര​ണ്ടാം കി​രീ​ട​മാ​ണ്.  വ​നി​ത വി​ഭാ​ഗം സിം​ഗ്​​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ സൈ​ന നെ​ഹ്​​വാ​ൾ സെ​മി​യി​ൽ പു​റ​ത്താ​യി​രു​ന്നു.
Tags:    
News Summary - Sai Praneeth wins Thailand Grand Prix Gold title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.