Posted On
date_range Updated On
date_range സുദിർമാൻ കപ്പ്: ദ. കൊറിയ ജേതാക്കൾ
ഗോൾഡ് കോസ്റ്റ് (ആസ്ട്രേലിയ): പത്തുതവണ ചാമ്പ്യന്മാരായ ചൈനയെ അട്ടിമറിച്ച് സുദിർമാർ കപ്പ് ദക്ഷിണ കൊറിയക്ക്. ശക്തമായ പോരാട്ടത്തിനൊടുവിൽ 3-2ന് ചൈനയെ തോൽപിച്ചാണ് ദക്ഷിണ കൊറിയ കിരീടം ചൂടിയത്. 14 വർഷത്തിനിടക്ക് ദക്ഷിണ കൊറിയയുടെ ആദ്യ സുദിർമാൻ കപ്പാണിത്. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ 2-2ന് നിൽക്കവെ മിക്സഡ് ഡബിൾസിൽ വിജയിച്ചാണ് ദക്ഷിണ കൊറിയ ചാമ്പ്യന്മാരാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.