Posted On
date_range Updated On
date_range റഷ്യൻ ഒാപൺ ബാഡ്മിൻറൺ: സൗരഭ് വർമ ഫൈനലിൽ
മോസ്കോ: മുൻ ദേശീയ ചാമ്പ്യൻ സൗരഭ് വർമ റഷ്യൻ ഒാപൺ ബാഡ്മിൻറൺ ടൂർണമെൻറിെൻറ ഫൈനലിൽ പ്രവേശിച്ചു. ഇന്ത്യൻ താരങ്ങളുടെ പോരാട്ടവേദിയായ സെമിയിൽ മിഥുൻ മഞ്ജുനാഥിനെ 21-9, 21-15 എന്ന സ്കോറിനാണ് സൗരഭ് പരാജയപ്പെടുത്തിയത്.
ഫൈനലില്‍ ജപ്പാെൻറ കോകി വാറ്റാന്‍ബേ ആണ് സൗരഭിെൻറ എതിരാളി. മിക്സഡ് ഡബ്ൾസ് വിഭാഗത്തിൽ മലേഷ്യൻ ജോടിയായ ചെൻ താങ് ജി- യെൻ വെയ് പെക്കിനെ തോൽപിച്ച് ഇന്ത്യയുടെ യുവതാരങ്ങളായ കുഹൂ ഗാർഗും രോഹൻ കപൂറും ഫൈനലിലെത്തി. 21-19, 11-21, 22-20നായിരുന്നു രണ്ടാം സീഡായ ഇന്ത്യൻ സഖ്യത്തിെൻറ വിജയം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.