Posted On
date_range Updated On
date_range ചൈന ഒാപൺ: 19കാരിയോട് അപ്രതീക്ഷിത തോൽവിയോടെ സിന്ധുവും പുറത്ത്
ഫുഷൗ (ചൈന): ചൈന സൂപ്പർ സീരീസ് ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ലോക രണ്ടാം നമ്പർ താരം പി.വി. സിന്ധുവിന് അപ്രതീക്ഷിത തോൽവി. ക്വാർട്ടർ ഫൈനലിൽ ചൈനയുടെ ലോക 89ാം റാങ്കുകാരി ഗാവോ ഫാങ്ജിയോട് നേരിട്ടുള്ള സെറ്റുകളിലാണ് (21-11, 21-10) സിന്ധു അടിയറവ് പറഞ്ഞത്.
19കാരിയായ എതിരാളിയോട് ഒന്ന് പൊരുതാൻ പോലുമാവാതെ വെറും 38 മിനിറ്റിനകമായിരുന്നു 22കാരിയായ ഹൈദരാബാദുകാരിയുടെ പരാജയം. സിന്ധുവിെൻറ തോൽവിയോടെ ചാമ്പ്യൻഷിപ്പിലെ ഇന്ത്യൻ പ്രാതിനിധ്യം അവസാനിച്ചു. ൈസന നെഹ്വാളും എച്ച്.എസ്. പ്രണോയിയും രണ്ടാം റൗണ്ടിൽ തോറ്റു പുറത്തായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.