Posted On
date_range Updated On
date_range ഏഷ്യ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്: സിന്ധു ക്വാർട്ടർ ഫൈനലിൽ
വുഹാൻ (ചൈന): ഇന്ത്യയുടെ ഒളിമ്പിക്സ് വെള്ളിമെഡൽ ജേത്രി പി.വി. സിന്ധു ബാഡ്മിൻറൺ ഏഷ്യ ചാമ്പ്യൻഷിപ്പിൽ ക്വാർട്ടർ ഫൈനലിൽ കടന്നു. ജപ്പാെൻറ സ്വീഡില്ലാത്ത അയാ ഒഹരിയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധുവിെൻറ ക്വാർട്ടർ പ്രവേശനം. സ്കോർ 21-14, 21-15. അതേസമയം, പുരുഷവിഭാഗത്തിൽ ഇന്ത്യയുടെ അജയ് ജയറാം ചൈനയുടെ ഹോ ജെൻ ഹിയോട് 19-21, 10-21 എന്ന സ്േകാറിന് തോറ്റു പുറത്തായി. സൈന നെഹ്വാളും എച്ച്.എസ്. പ്രണോയിയും ടൂർണമെൻറിെൻറ ആദ്യ റൗണ്ടിൽതന്നെ പുറത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.