പി.വി. സിന്ധുവിന് വിജയത്തുടക്കം

ദുബൈ: റോബിൻ BWF ലോക സൂപ്പർ ഫൈനൽസിൻെറ ആദ്യ റൗണ്ടിൽ പി.വി. സിന്ധുവിന് വിജയത്തുടക്കം. ജപ്പാന്റെ അകാനെ യമാഗുച്ചിയെയാണ് സിന്ധു തോൽപിച്ചത്. ഒരു മണിക്കൂർ മൂന്നു മിനിറ്റും നീണ്ട മത്സരത്തിൽ രണ്ടാം സീഡായ ജാപ്പനീസ് താരത്തെ 12-21, 21-8, 21-15 എന്നീ സ്കോറുകൾക്കാണ് ഇന്ത്യൻ ബാഡ്മിന്റൺ താരം   തോൽപിച്ചത്.

Tags:    
News Summary - PV Sindhu makes winning start in BWF World Superseries badminton finals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.