ഹോങ്​​േങ്കാങ്​ ഒാപ്പൺ: പി.വി.സിന്ധുവിന്​ തോൽവി

വിക്​ടോറിയ സിറ്റി: ഹോങ​േങ്കാങ്​ ഒാപ്പൺ സൂപ്പർ സീരിസ്​ ഫൈനലിൽ ഇന്ത്യയുടെ പി.വി.സിന്ധുവിന്​ തോൽവി. തയ്​വാ​െൻറ തായ്​ തുസു യിങാണ്​ സിന്ധുവിനെ തോൽപ്പിച്ചത്​. സ്​കോർ 21-15, 21-17.
നേരത്തെ സിന്ധു ചൈന സൂപ്പർ സീരിസിൽ വിജയിച്ചിരുന്നു. ​േലാക മൂന്നാം നമ്പർ താരമായ തയ്​വാൻ എതിരളാക്കെതിരെയാണ്​ സിന്ധു തോൽവി വഴങ്ങിയത്​.
Tags:    
News Summary - PV Sindhu loses Hong Kong Open Superseries Final 15-21, 17-21 against Tai Tzu-Ying of Taiwan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.