പി.​വി സി​ന്ധു​വി​ന്​ റാ​ങ്കി​ങ്​ കു​തി​പ്പ്

 

ന്യൂ​ഡ​ൽ​ഹി: കൊ​റി​യ ഒാ​പ​ൺ​കി​രീ​ട നേ​ട്ട​ത്തോ​ടെ പി.​വി സി​ന്ധു​വി​ന്​ റാ​ങ്കി​ങ്​ കു​തി​പ്പ്. വ്യാ​ഴാ​ഴ്​​ച പു​റ​ത്തു​വ​രാ​നി​രി​ക്കു​ന്ന പു​തി​യ റാ​ങ്കി​ങ്ങി​ൽ സി​ന്ധു നാ​ലി​ൽ നി​ന്ന്​ ര​ണ്ടി​ലേ​ക്ക്​ കു​തി​ക്കും. ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച റാ​ങ്കി​നൊ​പ്പ​മാ​വും ഇൗ ​സ്​​ഥാ​നം.​ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ സി​ന്ധു ര​ണ്ടി​ലെ​ത്തി​യി​രു​ന്നു.


ചൈന ഒാപൺ (2016)
2017 ഇന്ത്യ ഒാപൺ, കൊറിയ ഒാപൺ

ഗ്രാൻപ്രി കിരീടങ്ങൾ
മലേഷ്യ മാസ്​റ്റേഴ്​സ്​ (2013, ’16)
മകാവു ഒാപൺ (2013, ’14, ’15)
സെയ്​ദ്​ മോഡി ചാമ്പ്യൻഷിപ്പ്​ (2017)

സൂപ്പർ സീരീസ്​ പ്രീമിയർ
ലെവൽ രണ്ട്​, മൂന്ന്​ എലൈറ്റ്​ ബാഡ്​മിൻറൺ ചാമ്പ്യൻഷിപ്പ്​. 2011ലാണ്​ സൂപ്പർ സീരീസ്​ പ്രീമിയർ പദവി ലഭിക്കുന്ന. ഒാൾ ഇംഗ്ലണ്ട്​ ഒാപൺ, ചൈന ഒാപൺ, ഇന്തോനേഷ്യ ഒാപൺ എന്നീ മൂന്ന്​ ചാമ്പ്യൻഷിപ്പുകൾ ലെവൽ രണ്ട്​. സമ്മാനത്തുക 10 ലക്ഷം ഡോളർ. 
ചൈന, ഡെന്മാർക്​, ഫ്രാൻസ്​, ജപ്പാൻ, മലേഷ്യ ഒാപണുകൾ ലെവൽ മൂന്ന്​ ചാമ്പ്യൻഷിപ്പ്​. സമ്മാനത്തുക കുറഞ്ഞത്​ 7 ലക്ഷം ഡോളർ.

സൂപ്പർ സീരീസ്​ 
ലെവൽ നാല്​ സൂപ്പർസീരിസിൽ ഏഴ്​ ചാമ്പ്യൻഷിപ്പുകൾ. ഹോ​േങ്കാങ്ങ്​, ഇന്ത്യ, ഇന്തോനേഷ്യ, കൊറിയ, മലേഷ്യൻ, സിംഗപ്പൂർ, തായ്​ലൻഡ്​. ഏറ്റവും കുറഞ്ഞ സമ്മാനത്തുക 3.5 ലക്ഷം ഡോളർ. ലോകബാഡ്​മിൻറണിൽ ഏറ്റവും ഉയർന്ന സീഡുകാരും എട്ട്​ ക്ഷണിതാക്കളും ഏറ്റുമുട്ടുന്നതാണ്​ സൂപ്പർ സീരീസ്​, സൂപ്പർ സീരീസ്​ പ്രീമിയർ ചാമ്പ്യൻഷിപ്പുകൾ.

ഗ്രാൻഡ്​ പ്രീ 
ഗോൾഡ്​, ഗ്രാൻഡ്​ പ്രീ വിഭാഗങ്ങളിലായി 21 ചാമ്പ്യൻഷിപ്പുകൾ. ഏറ്റവും ചരുങ്ങിയ സമ്മാനത്തുക 1.5 ലക്ഷം ഡോളർ.


 

Tags:    
News Summary - PV Sindhu to jump to World No 2 after Korea Open Super Series title -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.