Posted On
date_range Updated On
date_range ഹോേങ്കാങ് ഒാപൺ: സിന്ധു സെമിയിൽ
ഹോേങ്കാങ്: ഹോേങ്കാങ് ഒാപണിൽ ഇന്ത്യൻ താരം പി.വി. സിന്ധു സെമിയിൽ. ക്വാർട്ടറിൽ ലോക രണ്ടാം നമ്പർ താരം ജപ്പാെൻറ അകാനെ യമാഗുച്ചിയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചാണ് സെമിയിലേക്ക് കുതിച്ചത്. സ്കോർ: 21-12, 21-19. ഇൗ വർഷം ഇതാദ്യമായാണ് യമാഗുച്ചിയെ സിന്ധു മറികടക്കുന്നത്. തായ് താരം റാട്ചനോക് ഇൻറാൻഡണുമായി സിന്ധു സെമിയിൽ മാറ്റുരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.