Posted On
date_range Updated On
date_range ഏഷ്യൻ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽനിന്ന് സിന്ധു പുറത്ത്
ന്യൂഡൽഹി: ഏഷ്യൻ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽനിന്ന് ഇന്ത്യയുടെ പി.വി. സിന്ധു പുറത്തായി. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ക്വാർട്ടർ ഫൈനലിൽ ചൈനയുടെ ഹി ബിൻജിയാവോയാണ് ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് സിന്ധുവിനെ തോൽപിച്ചത്. സ്കോർ: 21--15, 14-21, 22-24.
ഒന്നാം സെറ്റ് വിയർപ്പൊഴുക്കാതെ സ്വന്തമാക്കിയ സിന്ധു രണ്ടാം സെറ്റിൽ അപ്രതീക്ഷിതമായി തകർന്നടിഞ്ഞു. മൂന്നാം സെറ്റിൽ തിരിച്ചടിച്ചെങ്കിലും മത്സരം ഒപ്പത്തിനൊപ്പമായിരുന്നു. 12-12, 20-20, 21-21 എന്നിങ്ങനെയായിരുന്നു സ്കോർ മുന്നേറിയത്. എന്നാൽ, നിർണായക നിമിഷത്തിൽ വീഴ്ച പറ്റിയതോടെ സിന്ധുവിെൻറ തേരോട്ടത്തിന് കടിഞ്ഞാൺ വീണു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.