റാങ്കിങ്ങില്‍ സൈനയെ പിന്തള്ളി സിന്ധു 


ന്യൂഡല്‍ഹി: ലോക ബാഡ്മിന്‍റണ്‍ റാങ്കിങ്ങില്‍ സൈന നെഹ്വാളിനെ പിന്തള്ളി ഇന്ത്യയുടെ ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേതാവ് പി.വി. സിന്ധു ആദ്യ പത്തില്‍. ചൈന ഓപണ്‍ സൂപ്പര്‍ സീരീസ് കിരീടമണിഞ്ഞതിനു പിന്നാലെയാണ് സിന്ധു ഒമ്പതാം റാങ്കിലത്തെിയത്. പരിക്കില്‍നിന്ന് മോചിതയായി മടങ്ങിയത്തെുന്ന മുന്‍ ലോക ഒന്നാം നമ്പറായ സൈന പുതിയ റാങ്കില്‍ 11ാം സ്ഥാനത്താണ്. പുരുഷ വിഭാഗത്തില്‍ കെ. ശ്രീകാന്ത് 12ാം സ്ഥാനം നിലനിര്‍ത്തി.


 

Tags:    
News Summary - PV Sindhu breaks into top 10, topples Saina Nehwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.