Posted On
date_range Updated On
date_range ന്യൂസിലൻഡ് ഒാപൺ: പ്രണോയ് പ്രീക്വാർട്ടറിൽ
ഒാക്ലൻഡ്: ന്യൂസിലൻഡ് ഗ്രാൻഡ്പ്രീ ഗോൾഡ് ടൂർണമെൻറിൽ മലയാളിയായ എച്ച്.എസ്. പ്രണോയ് പ്രീക്വാർട്ടർ ഫൈനലിൽ. ഇന്തോനേഷ്യയുടെ ഫിർമാൻ അബ്ദുൽ ഖോലികിനെ 23-21, 21-18 എന്ന സ്േകാറിന് നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചാണ് പ്രേണായ് തുടർച്ചയായ എട്ടാം ജയം സ്വന്തമാക്കിയത്. 10ാം സീഡുകാരനായ ഹോേങ്കാങ് താരം വെയ് നാൻ ആണ് പ്രീക്വാർട്ടറിൽ പ്രണോയിയുടെ എതിരാളി. ജയം തുടർന്ന പി. കശ്യപ്, സൗരഭ് വർമ, സിറിൽ വർമ എന്നിവരും അടുത്ത റൗണ്ടിൽ പ്രവേശിച്ചു. എന്നാൽ, സാഹിൽ ശിപാനി, നീരജ് വശിഷ്ഠ് എന്നിവർ രണ്ടാം റൗണ്ടിൽ േതാറ്റു പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.