Posted On
date_range Updated On
date_range ബാഡ്മിൻറൺ ലൈഫ് ടൈം പുരസ്കാരം പ്രകാശ് പദുകോണിന്
കൊച്ചി: ബാഡ്മിൻറണ്‍ അസോസിയേഷന് ഓഫ് ഇന്ത്യയുടെ പ്രഥമ ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്കാരം മുന്‍ ലോക ഒന്നാം നമ്പര്‍ താരവും പ്രമുഖ പരിശീലകനുമായ പ്രകാശ് പദുക്കോണിന് സമ്മാനിക്കുമെന്ന് പ്രസിഡൻറ് ഡോ.ഹിമാന്ത ബിശ്വ ശര്‍മ അറിയിച്ചു. 10 ലക്ഷം രൂപയാണ് അവാര്‍ഡ് തുക. ഇന്ത്യന്‍ ബാഡ്മിൻറണ്‍ രംഗത്ത് പദുക്കോണിെൻറ അമൂല്യ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.