കാനഡ ഒാപൺ: കശ്യപും സൗരഭും ക്വാർട്ടറിൽ

കാ​ൽ​ഗ​റി (കാ​ന​ഡ): ഇ​ന്ത്യ​ൻ ബാ​ഡ്​​മി​ൻ​റ​ൺ താ​ര​ങ്ങ​ളാ​യ പി. ​ക​ശ്യ​പും സൗ​ര​ഭ്​ വ​ർ​മ​യും കാ​ന​ഡ ഒാ​പ​ൺ പു ​രു​ഷ വി​ഭാ​ഗം സിം​ഗ്​​ൾ​സി​​െൻറ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ട​ന്നു. ചൈ​നീ​സ്​ താ​ര​മാ​യ റെ​ൻ പെ​ങ്​ ബോ​യു​ടെ ക​ന​ത്ത വെ​ല്ലു​വി​ളി 23-21, 21-23, 21-19ന്​ ​മ​റി​ക​ട​ന്നാ​ണ്​ ആ​റാം സീ​ഡാ​യ ക​ശ്യ​പ്​ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്. സു​ൻ ഫെ​യ്​ സി​യാ​ങ്ങി​നെ​തി​രെ 21-13, 15-21, 21-15 എ​ന്ന സ്​​കോ​റി​നാ​യി​രു​ന്നു സൗ​ര​ഭി​​െൻറ വി​ജ​യം.


Tags:    
News Summary - Parupalli Kashyap, Sourabh Verma enter quarterfinals at Canada Open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.