Posted On
date_range Updated On
date_range ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്: മൊമോേട്ടാ പുരുഷ ചാമ്പ്യൻ
നാൻജിങ്: ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ് പുരുഷ സിംഗ്ൾസ് കിരീടം ജപ്പാെൻറ കെേൻറാ മൊമോേട്ടാക്ക്. ഫൈനലിൽ ആതിഥേയ താരം ഷി യുകിയെ 21-11, 21-13 സ്കോറിന് തോൽപിച്ചാണ് കെേൻറാ മൊമോേട്ടാ ജപ്പാെൻറ ആദ്യ ലോകചാമ്പ്യനായി മാറിയത്.
അച്ചടക്കലംഘനത്തിന് ഒരു വർഷത്തിലേറെ വിലക്ക് നേരിട്ടശേഷം കോർട്ടിൽ തിരിച്ചെത്തിയാണ് മൊമോേട്ടാ ലോകചാമ്പ്യനായി മാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.