Posted On
date_range Updated On
date_range മലേഷ്യൻ ഒാപൺ: സെമീർ വർമ പുറത്ത്
ക്വാലാലംപുർ: ഇന്ത്യൻ താരം സെമീർ വർമ മലേഷ്യൻ ഒാപൺ ബാഡ്മിൻറൺ ടൂർണമെൻറിെൻറ ആദ്യ റൗണ്ടിൽ തോറ്റു പുറത്തായി. ചൈനയുടെ ലോക രണ്ടാം നമ്പർ താരം ഷി യുകിയാണ് 20-22, 23-21, 12-21ന് ഇന്ത്യൻ താരത്തെ തോൽപിച്ചത്. സിംഗ്ൾസിൽ മറ്റു ഇന്ത്യൻ താരങ്ങളായ കെ. ശ്രീകാന്ത്, എച്ച്.എസ്. പ്രണോയ്, വനിതകളിൽ പി.വി. സിന്ധു, സൈന നെഹ്വാൾ എന്നിവർ ഇന്ന് ആദ്യ റൗണ്ട് മത്സരത്തിനിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.