മലേഷ്യന്‍ ബാഡ്മിന്‍റണ്‍: ഇന്ത്യന്‍ താരങ്ങള്‍  രണ്ടാം റൗണ്ടില്‍


സരവക് (മലേഷ്യ): മലേഷ്യ മാസ്റ്റേഴ്സ് ഗ്രാന്‍ഡ്പ്രീ ഗോള്‍ഡ് ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ ഹര്‍ഷീല്‍ ധാനി, പ്രതുല്‍ ജോഷി, ഹേമന്ദ് എം. ഗൗഡ എന്നിവര്‍ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. മലേഷ്യയുടെ സീ ജിയാ ലീയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ഹര്‍ഷീല്‍ രണ്ടാം റൗണ്ടിലത്തെിയത്. സ്കോര്‍ 21-19, 21-17. പ്രതുല്‍ സിംഗപ്പൂരിന്‍െറ സിന്‍ റീ റിയാനെയും  ഹേമന്ദ് ഗൗഡ ഇന്തോനേഷ്യയുടെ യെഹെസ്കി ഫ്രിട്ട്സിനെയും പരാജയപ്പെടുത്തി.

Tags:    
News Summary - malasian badminton

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.