Posted On
date_range Updated On
date_range ഡച്ച് ഓപൺ ലക്ഷ്യ സെന്നിന്
അൽമെറെ (നെതർലൻഡ്സ്): ഡച്ച് ഓപൺ ബാഡ്മിൻറൺ ടൂർണമെൻറിെൻറ പുരുഷ സിംഗ്ൾസ് കിരീടം ഇന്ത്യയുടെ കൗമാരതാരം ലക്ഷ്യ സെന്നിന്. ജപ്പാെൻറ യുസുകെ ഒനോഡെരെയെ തോൽപിച്ചാണ് 18കാരൻ കരിയറിലെ ആദ്യ ബി.ഡബ്ല്യൂ.എഫ് വേൾഡ് ടൂർ കിരീടം സ്വന്തമാക്കിയത്.
ഒരു ഗെയിമിന് പിറകിൽ നിന്ന ശേഷമാണ് േലാക 160ാം റാങ്കുകാരനായ എതിരാളിയെ ലക്ഷ്യ 15-21, 21-14, 21-15ന് തോൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.