കൊ​റി​യ ഒാ​പ​ൺ: സൈ​ന ക്വാ​ർ​ട്ട​റി​ൽ

സോ​ൾ: കൊ​റി​യ ഒാ​പ​ൺ ബാ​ഡ്​​മി​ൻ​റ​ണി​ൽ ഇ​ന്ത്യ​യു​ടെ സൈ​ന നെ​ഹ്​​വാ​ൾ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ. വ​നി​താ സിം​ഗ്​​ൾ​സ്​ പ്രീ​ക്വാ​ർ​ട്ട​റി​ൽ കൊ​റി​യ​ക്കാ​രി കിം ഗാ ഇ​യോ​ണി​നെ 21-18, 21-18 സ്​​കോ​റി​ന്​ തോ​ൽ​പി​ച്ചാ​ണ്​ മു​ന്നേ​റി​യ​ത്. ജ​പ്പാ​​െൻറ മൂ​ന്നാം സീ​ഡ്​ താ​രം നൊ​സോ​മി ഒ​കു​ഹാ​ര​യാ​ണ്​ അ​ടു​ത്ത എ​തി​രാ​ളി.
Tags:    
News Summary - Korea open: saina in quarter final -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.