Posted On
date_range Updated On
date_range ഹോങ്കോങ് ഓപൺ: ശ്രീകാന്ത് സെമിയിൽ
ഹോങ്കോങ്: ഇന്ത്യൻ താരം കിഡംബി ശ്രീകാന്ത് ഹോങ്കോങ് ഓപൺ ബാഡ്മിൻറൺ ടുർണമെൻറിെൻറ സെമിഫൈനലിൽ കടന്ന ു. ക്വാർട്ടറിൽ ചൈനയുടെ ചെൻ ലോങ് പരിക്കേറ്റ് പിൻമാറിയതിനെത്തുടർന്നാണ് ശ്രീകാന്തിന് സെമി ഉറപ്പിക്കാനായത്. ആദ്യ ഗെയിം ശ്രീകാന്ത് 21-13ന് സ്വന്തമാക്കി നിൽക്കവേ ആയിരുന്നു എതിരാളിയുടെ പിൻമാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.