Posted On
date_range Updated On
date_range ചൈന ഒാപൺ: മൊമോട്ടക്ക് കിരീടം
ഷാങ്ഹാം: ചൈന ഒാപൺ ബാഡ്മിൻറൺ പുരുഷ സിംഗ്ൾസ് കിരീടം കെേൻറാ മൊമോട്ടക്ക്. ഫൈനലിൽ തായ്വാെൻറ ചോ ടിൻ ചെന്നിെന മൂന്ന് ഗെയിം പോരാട്ടത്തിലാണ് വീഴ്ത്തിയത്. സ്കോർ: 21-13, 11-21, 21-16. സീസണിൽ ഉജ്ജ്വല ഫോമിലുള്ള മൊമോട്ട ലോക ചാമ്പ്യൻഷിപ്പും ഏഷ്യൻ ചാമ്പ്യൻഷിപ്പും സ്വന്തമാക്കിയാണ് ചൈനയിലെത്തിയത്. ഫൈനലിൽ തായ്വാൻ താരത്തിനു മുന്നിൽ കാൽതെറ്റി വീണെങ്കിലും ശക്തമായി തിരിച്ചെത്തി അവസാന ഗെയിമിൽ മത്സരം സ്വന്തമാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.