Posted On
date_range Updated On
date_range ഹോേങ്കാങ് ഒാപൺ: കശ്യപ് യോഗ്യത നേടി
കൊലൂൺ: ഹോങ്കോങ് സൂപ്പർ സീരീസ് ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിന് ഇന്ത്യൻതാരം പി. കശ്യപ് യോഗ്യത നേടി. ചൊവ്വാഴ്ച നടന്ന യോഗ്യത മത്സരത്തിൽ ചൈനീസ് തായ്പേയിയുടെ ലീ ച്യൂക് ലീയെ 21-13, 21-19 എന്ന സ്േകാറിന് തോൽപിച്ചാണ് കശ്യപ് യോഗ്യത നേടിയത്. ഡബ്ൾസിൽ എം.ആർ. അർജുൻ-രാമചന്ദ്രൻ ശ്ലോക് സഖ്യവും, മിക്സ്ഡ് ഡബ്ൾസിൽ സാത്വിക് സായിരാജ്-അശ്വിനി പൊന്നപ്പ സഖ്യവും യോഗ്യത നേടാനാവാതെ പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.