യു.​എ​സ്​ ഒാ​പ​ൺ ബാ​ഡ്​​മി​ൻ​റ​ൺ: ക​ശ്യ​പ്​, പ്ര​ണോ​യ്​ സെ​മി​യിൽ

ആ​ൻ​ഹീം: യു.​എ​സ്​ ഒാ​പ​ൺ ബാ​ഡ്​​മി​ൻ​റ​ണി​ൽ പു​രു​ഷ​വി​ഭാ​ഗം സിം​ഗ്​​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ പി. ​ക​ശ്യ​പും എ​ച്ച്.​എ​സ്. പ്ര​ണോ​യി​യും സെ​മി​യി​ൽ. ക്വാ​ർ​ട്ട​റി​ൽ ഇ​ന്ത്യ​ൻ താ​രം​ത​ന്നെ​യാ​യ സ​മീ​ർ വ​ർ​മ​യെ 21-13, 21-16, 21-1ന്​ ​തോ​ൽ​പി​ച്ചാ​ണ്​ ക​ശ്യ​പ്​​ സെ​മി​യി​ൽ ക​ട​ന്ന​ത്. കൊ​റി​യ​യു​ടെ കോ​ങ്​ ഹീ ​ഹോ​യു​മാ​യാ​ണ്​ താ​ര​ത്തി​ന്​ സെ​മി​യി​ൽ ഏ​റ്റു​മു​േ​ട്ട​ണ്ട​ത്. ജ​പ്പാ​​െൻറ കാ​ൻ​റാ സു​നി​യാ​മ​യെ 10-21, 21-15, 21-18ന്​ ​തോ​ൽ​പി​ച്ചാ​ണ്​ ര​ണ്ടാം സീ​ഡാ​യ പ്ര​ണോ​യി​യു​ടെ മു​ന്നേ​റ്റം. 15ാം സീ​ഡാ​യ വി​യ​റ്റ്​​നാ​മി​​െൻറ ടി​ൻ മി​ൻ​ഹ്​ അ​നോ​ഹി​മു​മാ​യാ​ണ്​ പ്ര​ണോ​യി​യു​ടെ സെ​മി പോ​രാ​ട്ടം.
 
Tags:    
News Summary - Kashyap, Prannoy reach semifinals at US Open -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.