Posted On
date_range Updated On
date_range ഹോങ്കോങ് ഓപൺ: ശ്രീകാന്ത് പുറത്ത്
ഹോങ്കോങ്: ഹോങ്കോങ് ഓപൺ ബാഡ്മിൻറൺ ടൂർണമെൻറിലെ ഇന്ത്യൻ വെല്ലുവിളി അവസാനിച്ചു. പുരുഷ വിഭാഗം സിംഗ്ൾസ ് സെമിഫൈനലിൽ കെ. ശ്രീകാന്ത് ആതിഥേയ താരം ലി ച്യൂക് യൂവിനോട് നേരിട്ടുള്ള ഗെയിമുകൾക്ക് അടിയറവ് പറഞ്ഞു. സ്കോർ: 9-21, 23-25. വനിത വിഭാഗത്തിൽ പി.വി. സിന്ധു രണ്ടാം റൗണ്ടിലും സൈന നെഹ്വാൾ ഒന്നാം റൗണ്ടിലും തോറ്റ് നേരത്തെ പുറത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.