??????? ??????????? ?? ????????

ജൂനിയർ ഏഷ്യൻ ഷട്ട്​ൽ ബാഡ്മിൻറൺ: അനുഗ്രഹ, റസ ഫർഹത്ത്  ഇന്ത്യൻ ടീമിൽ

കോ​ഴി​ക്കോ​ട്: ഇ​ന്തോ​നേ​ഷ്യ​യി​ലെ ജ​കാ​ർ​ത്ത​യി​ൽ ജൂ​ലൈ 22 മു​ത​ൽ 30 വ​രെ ന​ട​ക്കു​ന്ന ജൂ​നി​യ​ർ ഏ​ഷ്യ​ൻ ഷ​ട്ട്​​ൽ ബാ​ഡ്മി​ൻ​റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്ക് കേ​ര​ള ബാ​ഡ്മി​ൻ​റ​ൺ ഡ​ബ്​​ൾ​സ്​ താ​ര​ങ്ങ​ളാ​യ അ​നു​ഗ്ര​ഹ വി​ജ​യ​കു​മാ​ർ (കോ​ഴി​ക്കോ​ട്), റ​സ ഫ​ർ​ഹ​ത്ത് (എ​റ​ണാ​കു​ളം) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
കേ​ര​ള​ത്തി​ൽ ഈ ​വ​ർ​ഷം ന​ട​ന്ന മൂ​ന്ന് ടൂ​ർ​ണ​മ​െൻറു​ക​ളി​ലും ഇ​വ​ർ കി​രീ​ടം നേ​ടി​യി​രു​ന്നു. ഇ​രു​വ​രും ഇ​പ്പോ​ൾ എ​റ​ണാ​കു​ളം റീ​ജ​ന​ൽ സ്​​പോ​ർ​ട്സ്​ സ​െൻറ​റി​ൽ ജോ​യ് ടി. ​ആ​ൻ​റ​ണി​യു​ടെ കീ​ഴി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്.

Tags:    
News Summary - junior asian shuttle badminton anugraha vijayakumar reza farhath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.