Posted On
date_range Updated On
date_range ഇന്തോനേഷ്യൻ മാസ്റ്റേഴ്സ്: കിഡംബി ശ്രീകാന്ത് പുറത്ത്
ജക്കാർത്ത: ഇന്തോനേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിെൻറ ക്വാർട്ടറിൽ ഇന്ത്യയുടെ കിഡംബി ശ്ര ീകാന്ത് പുറത്ത്. ഇന്തോനേഷ്യയുടെ േജാനാഥൻ ക്രിസ്റ്റിയോടാണ് ശ്രീകാന്ത് തോൽവി വഴങ്ങിയത്. സ്കോർ: 18-21, 19-21.
കേവലം 48 മിനിട്ട് മാത്രമാണ് ശ്രീകാന്തും ജോനാഥനും തമ്മിലുള്ള മൽസരം നീണ്ട് നിന്നത്. ഏകപക്ഷീയമായ മൽസരത്തിനൊടുവിലാണ് ശ്രീകാന്ത് കീഴടങ്ങിയത്. റാങ്കിങ്ങിൽ 12ാം സ്ഥാനത്തുള്ള ഇന്തോനേഷ്യൻ താരത്തിനെതിരെ എട്ടാം റാങ്കുകാരനായ ശ്രീകാന്തിന് പൊരുതാൻ പോലുമായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.