Posted On
date_range Updated On
date_range ഇന്ത്യ ഒാപൺ: സിന്ധു സെമിയിൽ; പ്രണീതും കശ്യപും പുറത്ത്
ന്യൂഡൽഹി: ഇന്ത്യ ഒാപണിൽ നിലവിലെ ചാമ്പ്യൻ പി.വി. സിന്ധു സെമിഫൈനലിൽ. സ്പെയിനിെൻറ ലോക 36ാം നമ്പർ താരം ബീട്രിസ് കൊറാൽസിനെ 21-12, 19-21, 21-11ന് തോൽപിച്ചാണ് സിന്ധു സെമിയിൽ പ്രവേശിച്ചത്.
തായ്ലൻഡിെൻറ ലോക ചാമ്പ്യൻ റത്ചനോക്ക് ഇതാനോണാണ് സെമിയിൽ സിന്ധുവിെൻറ എതിരാളി. മൂന്നു സെറ്റിലും ആക്രമിച്ചുകളിച്ച ഇന്ത്യൻ താരം 35 മിനിറ്റിലാണ് എതിരാളിയെ വീഴ്ത്തിയത്.
അതേസമയം, പുരുഷ വിഭാഗത്തിൽ പി. കശ്യപും ബി. സായ്പ്രണീതും ടൂർണമെൻറിൽ നിന്ന് പുറത്തായി. ചൈനയുടെ ക്വിയോ ബിന്നിനോട് 16-21,18-21നാണ് കശ്യപ് തോറ്റത്. പ്രണീത് തായ്വാൻ താരം ചോ തിൻ ചെന്നിനോട് തോറ്റാണ് പുറത്തായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.