Posted On
date_range Updated On
date_range ഇന്ത്യ ഒാപൺ: സിന്ധുവും ശ്രീകാന്തും രണ്ടാം റൗണ്ടിൽ
ന്യൂഡൽഹി: പി.വി. സിന്ധു, കിഡംബി ശ്രീകാന്ത്, എച്ച്.എസ്. പ്രണോയ് എന്നിവർ ജയത്തോടെ ഇന്ത ്യൻ ഒാപൺ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ഇന്ത്യയുടെതന്നെ മുഗ്ദ അഗ്രെയായിരുന്നു മുൻ ചാമ്പ്യനും നിലവിലെ റണ്ണേഴ്സ് അപ്പുകൂടിയായ സിന്ധുവിെൻറ എതിരാളി. 21-8, 21-13 സ്കോറിന് അനായാസം സിന്ധു ജയിച്ചു.
2015ലെ ചാമ്പ്യനായ ശ്രീകാന്ത് ഹോേങ്കാങ്ങിെൻറ വോങ് വിങ് വിൻസെൻറിനെ 21-16, 18-21, 21-19 സ്കോറിനാണ് തോൽപിക്കുന്നത്. തായ്ലൻഡിെൻറ വാങ്ചറോയിനെ 14-21, 21-18, 21-14 സ്കോറിന് തോൽപിച്ചാണ് എച്ച്.എസ്. പ്രണോയ് വിജയത്തുടക്കം കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.