Posted On
date_range Updated On
date_range ഹോേങ്കാങ് ഒാപൺ: സിന്ധു ഫൈനലിൽ തോറ്റു
കൊവ്ലൂൺ: ഹോേങ്കാങ് ഒാപണിൽ വനിത സിംഗ്ൾസ് ഫൈനലിൽ ഇന്ത്യയുടെ പി.വി. സിന്ധുവിന് തോൽവി. േലാക ഒന്നാം നമ്പറായ ചൈനീസ് തായ്പേയിയുടെ തായ് സുയിങ്ങിനോട് 18-21, 18-21 സ്കോറിനായിരുന്നു തോൽവി. തുടർച്ചയായി രണ്ടാം തവണയാണ് സിന്ധു, തായ് സുയിങ്ങിനോട് തോൽക്കുന്നത്്. കഴിഞ്ഞവർഷത്തെ ഫൈനൽ ആവർത്തനമായ ഇത്തവണയും മത്സരത്തിൽ ആധിപത്യം തായ് സുയിങ്ങിനു തന്നെയായിരുന്നു. 43 മിനിറ്റിലായിരുന്നു രണ്ടു സെറ്റും ജയിച്ച തായ് മത്സരം സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.