Posted On
date_range Updated On
date_range ഫ്രഞ്ച് ഓപൺ ബാഡ്മിൻറൺ: സൈനക്ക് ജയം
പാരിസ്: ഫ്രഞ്ച് ഓപൺ ബാഡ്മിൻറണിൽ ഇന്ത്യൻ പ്രതീക്ഷയായി സൈന രണ്ടാം റൗണ്ടിൽ. ഹോങ്കോങ് താരം എൻഗാൻ യി ച്യൂങ്ങിനെ 23-21, 21-17ന് മറികടന്നാണ് ലോക ഒമ്പതാം നമ്പർ താരം അടുത്ത റൗണ്ടിലെത്തിയത്. പി.വി. സിന്ധു നേരേത്ത രണ്ടാം റൗണ്ടിലെത്തിയിരുന്നു. പുരുഷ വിഭാഗത്തിൽ കിഡംബി ശ്രീകാന്ത്, പാരുപ്പള്ളി കശ്യപ്, സമീർ വർമ എന്നിവരൊക്കെയും പുറത്തായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.