ഡെൻമാർക്ക്​ ഒാപ്പൺ: ശ്രീകാന്ത്​ സെമിയിൽ 

ഒഡൻസ്​: ഇന്ത്യയുടെ കിടംബി ശ്രീകാന്ത്​ ഡെൻമാർക്ക്​ ഒാപ്പൺ സെമി ഫൈനലിൽ കടന്നു. ഡെൻമാർക്കി​​​െൻറ വിക്​ടർ അക്​സ്​ലെസനെ അട്ടിമറിച്ചാണ്​ ശ്രീകാന്തി​​​െൻറ സെമി പ്രവേശനം.  സ്​കോർ 14-21,22-20,21-7. എന്നാൽ ഇന്ത്യക്ക്​ നിരാശ നൽകി സൈന നെഹ്​വാളും, എച്ച്​.എസ്​ പ്രണോയും ക്വാർട്ടറിൽ പുറത്തായി. 

ജപ്പാ​​​െൻറ നാലാം സീഡ്​ അകാന യുമാഗുച്ചിയാണ്​ സൈനയെ തോൽപ്പിച്ചത്​. കേവലം 29 മിനിട്ട്​ നീണ്ട പോരാട്ടത്തിനൊടുവിൽ സൈന അടിയറവ്​ പറയുകയായിരുന്നു. സ്​കോർ 10-21,13-21

44 മിനിട്ട്​ നീണ്ട പോരട്ടത്തിനൊടുവിൽ ദക്ഷിണകൊറിയയുടെ സൺ വാൻ ഹോയാണ്​ പ്രണോയിയെ തോൽപ്പിച്ചത്​. സ്​കോർ: 13-21,18-21

Tags:    
News Summary - Denmark Open: Kidambi Srikanth into semi final-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.