Posted On
date_range Updated On
date_range ചൈന ഓപ്പൺ: സൈന നെഹ്വാൾ ആദ്യ റൗണ്ടിൽ തോറ്റ് പുറത്ത്
ബീജിങ്: ചൈന ഓപ്പണിൽ ഇന്ത്യയുടെ സൈന നെഹ്വാൾ ആദ്യ റൗണ്ടിൽ തന്നെ തോറ്റ് പുറത്തായി. ദക്ഷിണ കൊറിയൻ താരം സുൻ ജി ഹൈനോടാണ് തോറ്റത്. 22-20, 8-21, 14-21 എന്ന സ്കോറിനാണ് ഹൈദരബാദുകാരി തോറ്റത്.
ആദ്യ ഗെയിമിൽ സൈനയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ ഗെയിം തോറ്റതോടെ മികച്ച തിരിച്ചു വരവുമായി എത്തിയ കൊറിയക്കാരി സൈനക്ക് പിന്നീട് അവസരങ്ങളൊന്നും നൽകിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.