Posted On
date_range Updated On
date_range ചൈന ഒാപൺ: സിന്ധുവും ശ്രീകാന്തും പുറത്ത്
ഫുഷൗ (ചൈന): ചൈന ഒാപൺ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ മുൻനിര താരങ്ങളായ പി.വി. സിന്ധുവും കെ. ശ്രീകാന്തും പുറത്തായതോടെ ഇന്ത്യയുടെ വെല്ലുവിളി അവസാനിച്ചു. ക്വാർട്ടറിലാണ് ഇരുവരും മുട്ടുമടക്കിയത്. സിന്ധു 17-21, 21-17, 15-21ന് ചൈനയുടെ ഹി ബിങ്ജിയാവോയോടും ശ്രീകാന്ത് 14-21, 14-21ന് ചൈനീസ് തായ്പേയിയുടെ ചൗ ടിയൻ ചെന്നിനോടുമാണ് തോറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.