ചൈ​ന ഒാ​പ​ൺ: സി​ന്ധു ര​ണ്ടാം റൗ​ണ്ടി​ൽ

ഫു​സോ: ചൈ​ന ഒാ​പ​ൺ ബാ​ഡ്​​മി​ൻ​റ​ണി​ൽ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു​വി​ന്​ ജ​യ​ത്തോ​ടെ തു​ട​ക്കം. ആ​ദ്യ റൗ​ണ്ടി​ൽ റ​ഷ്യ​യു​ടെ എ​വ്​​ജി​നി​യ കൊ​സ്​​റ്റ​സ്​​ക​യ​യെ നേ​രി​ട്ടു​ള്ള ഗെ​യി​മി​ന്​ തോ​ൽ​പി​ച്ചാ​ണ്​ സി​ന്ധു​വി​​െൻറ മു​ന്നേ​റ്റം.

സ്​​കോ​ർ: 21-13, 21-19. വ​നി​ത ഡ​ബ്​​ൾ​സി​ൽ അ​ശ്വി​നി പൊ​ന്ന​പ്പ-​സി​ക്കി റെ​ഡ്​​ഡി സ​ഖ്യം ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്താ​യി. ജ​പ്പാ​ൻ കൂ​ട്ടി​നു മു​ന്നി​ൽ 21-19, 15-21, 21-17 സ്​​കോ​റി​നാ​യി​രു​ന്നു ഇ​ന്ത്യ​ൻ ജോ​ടി​യു​ടെ തോ​ൽ​വി.

Tags:    
News Summary - china open; pv sindhu in second round -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.