ചൈ​ന ഒാ​പ​ൺ: സി​ൻ​സു​ക, ക​രോ​ലി​ന ജേ​താ​ക്ക​ൾ

ചെ​ങ്​​സോ: ചൈ​ന ഒാ​പ​ൺ സിം​ഗ്​​ൾ​സി​ൽ ഇ​ന്തോ​നേ​ഷ്യ​യു​ടെ ആ​ൻ​റ​ണി സി​ൻ​സു​ക ജി​ൻ​റി​ങ്, സ്​​പെ​യി​​നി​​െൻറ ക​രോ​ലി​ന മാ​രി​ൻ എ​ന്നി​വ​ർ ജേ​താ​ക്ക​ൾ. കെ​േ​ൻ​റാ ​മൊ​മോ​ട്ട​യെ 23-21, 21-19 സ്​​കോ​റി​ന്​ തോ​ൽ​പി​ച്ചാ​ണ്​ 13ാം റാ​ങ്കു​കാ​ര​ൻ സി​ൻ​സു​ക ജി​ൻ​റി​ങ്​ ചാ​മ്പ്യ​നാ​യ​ത്. വി​ക്​​ട​ർ അ​ക്​​സെ​ൽ​സ​ൺ, ആ​റും അ​ഞ്ചും സ്​​ഥാ​ന​ക്കാ​രാ​യ ചെ​ങ്​ ലോ​ങ്, ചോ ​തി​ൻ ചെ​ൻ എ​ന്നി​വ​രെ തോ​ൽ​പി​ച്ചാ​ണ് സി​ൻ​സു​ക ജി​ൻ​റി​ങ്​ ​ഫൈ​ന​ലി​ലേ​ക്ക്​ കു​തി​ച്ച​ത്. വ​നി​ത​ക​ളി​ൽ ഒ​ളി​മ്പി​ക്​​സ്​ സ്വ​ർ​ണ​മെ​ഡ​ൽ താ​രം സ്​​പെ​യി​​നി​​െൻറ ക​രോ​ലി​ന മാ​രി​ൻ നാ​ട്ടു​കാ​രി​യാ​യ ചെ​ൻ യൂ​ഫെ​യെ തോ​ൽ​പി​ച്ച്​ കി​രീ​ടം ചൂ​ടി. സ്​​കോ​ർ: 21-18, 21-13.
Tags:    
News Summary - china open badminton-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.