Posted On
date_range Updated On
date_range സിന്ധുവിനെ വീഴ്ത്തി കരോലിന
സിംഗപ്പൂർ: സിംഗപ്പൂർ സൂപ്പർ സീരീസ് ബാഡ്മിൻറൺ വനിത സിംഗ്ൾസിൽ ഇന്ത്യയുടെ പി.വി. സിന്ധുവിനെ സ്പാനിഷ് താരം കരോലിന മരിൻ തോൽപിച്ചു. 21-11, 21-15നാണ് ഒളിമ്പിക്സ് സ്വർണമെഡൽ ജേത്രിയുടെ ജയം. നേരത്തേ ഇന്ത്യൻ ഒാപണിൽ മരിനെ തോൽപിച്ച് സിന്ധു കിരീടം ചൂടിയിരുന്നു. ഇരു സെറ്റിലും സിന്ധുവിന് തീർത്തും അവസരം നൽകാതെ മരിൻ അടിച്ചെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.