Posted On
date_range Updated On
date_range ബാഡ്മിൻറൺ ലോക ചാമ്പ്യൻഷിപ്: പുരുഷ വിഭാഗത്തിൽ മൊമോട്ട
ബേസൽ: ബാഡ്മിൻറൺ ലോക ചാമ്പ്യൻഷിപ് പുരുഷ വിഭാഗത്തിൽ ലോക ഒന്നാം നമ്പർ താരം കെേൻ റാ മൊമോട്ട ചാമ്പ്യൻ. ഡെൻമാർക്കിെൻറ ആൻഡേഴ്സ് അേൻറാൺസണെയാണ് നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയത്. സ്കോർ: 21-9, 21- 3.
ഇന്ത്യയുടെ യുവ പ്രതീക്ഷയായ സായ് പ്രണീതിനെ സെമിയിൽ വീഴ്ത്തിയ ജപ്പാൻ താരത്തിന് അനായാസ ജയമായിരുന്നു ഇന്നലത്തേത്. തുടക്കത്തിൽ ഒപ്പത്തിെനാപ്പം പൊരുതാൻ ശ്രമിച്ച അേൻറാൺസണെ എളുപ്പം മറികടന്ന മൊേമാട്ട പിന്നീട് ഒരു ഘട്ടത്തിലും എതിരാളിക്ക് അവസരം നൽകിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.