Posted On
date_range Updated On
date_range ബാഡ്മിൻറൺ ലീഗ് താരലേലം: 77 ലക്ഷം; സിന്ധു, തായ് സു സൂപ്പർ സ്റ്റാർസ്
ന്യൂഡൽഹി: അഞ്ചാം സീസൺ പ്രീമിയർ ബാഡ്മിൻറൺ ലീഗ് താരലേലത്തിൽ പൊന്നുവിലയോടെ ലോ കചാമ്പ്യൻ പി.വി. സിന്ധുവും ഒന്നാം നമ്പറുകാരി തായ് സു യിങ്ങും. സ്വന്തം ടീമായ ഹൈദരാബാദ് ഹണ്ടേഴ്സ് 77 ലക്ഷം രൂപ പ്രതിഫലത്തിനാണ് സിന്ധുവിനെ നിലനിർത്തിയത്. നിലവിലെ ചാമ്പ്യന്മാരായ ബംഗളൂരു റാപ്റ്റേഴ്സാണ് ചൈനീസ് തായ്േപയിയുടെ സൂപ്പർതാരം തായ് യു സുവിനെ 77 ലക്ഷത്തിന് സ്വന്തമാക്കിയത്.
പുണെ എയ്സസിെൻറ വെല്ലുവിളി മറികടന്നാണ് ബംഗളൂരു തായ് താരത്തെ പിടിച്ചത്. ബി. സായ് പ്രണീതാണ് (32 ലക്ഷം ) മൂല്യമേറിയ മറ്റൊരു ഇന്ത്യൻ താരം. സൈന നെഹ്വാളും കെ. ശ്രീകാന്തും അഞ്ചാം സീസണിൽനിന്ന് പിൻവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.