Posted On
date_range Updated On
date_range ബാഡ്മിൻറൺ: കോഴിക്കോടിന് ഹാട്രിക് കിരീടം
കോഴിക്കോട്: സംസ്ഥാന സീനിയർ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ കോഴിക്കോടിന് ഹാട്രിക് കിരീടം. ആലപ്പുഴ രാമവർമ ക്ലബിൽ നടന്ന ൈഫനലിൽ എറണാകുളത്തെ 3-2നാണ് കീഴടക്കിയത്. മുഹമ്മദ് മുനവ്വർ, എൻ. അശ്വതി, എസ്. സഞ്ജിത്ത്, കെ.പി. ശ്രുതി, സാറ സിറാജ്, സി. വിജയ്, നീരജ് റഹ്മാൻ, ബെൻസൺ കെ. ആൻറണി, ആദിത്യ ബിനോയ് തുടങ്ങിയവരാണ് ടീമിലുണ്ടായിരുന്നത്. എ. നാസറായിരുന്നു പരിശീലകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.