Posted On
date_range Updated On
date_range ഒാൾ ഇംഗ്ലണ്ട് ഒാപൺ: ശ്രീകാന്ത്, സൈന ക്വാർട്ടറിൽ
ബർമിങ്ഹാം: ഒാൾ ഇംഗ്ലണ്ട് ഒാപൺ ബാഡ്മിൻറണിൽ ഇന്ത്യൻ പ്രതീക്ഷകളായ കിഡംബി ശ്രീകാന്തും സ ൈന നെഹ്വാളും ക്വാർട്ടർ ഫൈനലിൽ കടന്നു. ഏഴാം സീഡായ ശ്രീകാന്ത് 21-17, 11-21, 21-12ന് ഹോേങ്കാങ്ങിെൻറ ജോനാഥൻ ക്രിസ്റ്റിയെയാണ് കീഴടക്കിയത്. ടോപ് സീഡ് ജപ്പാെൻറ കെേൻറാ മൊമോട്ടയാണ് ക്വാർട്ടറിൽ ശ്രീകാന്തിെൻറ എതിരാളി.
മറ്റൊരു ഇന്ത്യൻ താരം സായ് പ്രണീത് 21-12, 21-17ന് ഹോേങ്കാങ്ങിെൻറ ലോങ് ആൻഗസിനോട് തോറ്റ് പുറത്തായി. സമീർ വർമ വിക്ടർ അക്സൽസണിനോടും തോറ്റു. സ്കോർ 21-16, 18-21, 14-21. വനിതകളിൽ എട്ടാം സീഡായ സൈന 8-21, 21-16, 21-13ന് സ്വിറ്റ്സർലൻഡിെൻറ ലിനെ ക്യാർസ്ഫെൽറ്റിനെയാണ് സൈന തോൽപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.