Posted On
date_range Updated On
date_range സെലിബ്രിറ്റി ബാഡ്മിന്‍റണ്‍ 24ന്
കൊച്ചി: സെലിബ്രിറ്റി ബാഡ്മിന്‍റണ്‍ മത്സരം ഈമാസം 24ന് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടങ്ങും. കേരള റോയല്‍സ് ടീമിന്‍െറ ഹോം മാച്ചാണ് അന്ന്. നടന്‍ ജയറാം ക്യാപ്റ്റനായ ടീം തീവ്രപരിശീലനത്തിലാണ്. ബുധനാഴ്ച ജയറാം, കുഞ്ചാക്കോ ബോബന്‍, നടി പാര്‍വതി തുടങ്ങിയവര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.