Posted On
date_range Updated On
date_range റഷ്യന്‍ ഓപണ്‍ ബാഡ്മിന്‍റണ്‍: ഋത്വിക, സിറില്‍ ഫൈനലില്‍
മോസ്കോ: റഷ്യന്‍ ഓപണ്‍ ഗ്രാന്‍ഡ്പ്രീ ബാഡ്മിന്‍റണ്‍ സിംഗ്ള്‍സില്‍ ഇന്ത്യയുടെ ഋത്വിക, സിറില്‍ എന്നിവര്‍ ഫൈനലില്‍. മിക്സഡ് ഡബ്ള്‍സില്‍ ഇന്ത്യയുടെ പ്രണവ്-സിക്കി ജോടിയും ഫൈനലില്‍ പ്രവേശിച്ചു. റഷ്യയുടെ രണ്ടാം സീഡ് സെനിയ പോളികാര്‍പോവയെ തോല്‍പിച്ചാണ് ഋത്വിക ഫൈനല്‍ ബര്‍ത്ത് നേടിയത്. സ്കോര്‍ 22-20, 21-13. പുരുഷ സിംഗ്ള്‍സില്‍ റഷ്യയുടെ അനാറ്റോലി യര്‍സ്റ്റേവിനെയാണ് ഇന്ത്യയുടെ സിറില്‍ വര്‍മ പരാജയപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.