Posted On
date_range Updated On
date_range സൈന അഞ്ചാം സീഡ്
ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ താരം സൈന നെഹ്വാളിന് അഞ്ചാം സീഡ്. ഒമ്പതാം സീഡായാണ് സൈനയുടെ പങ്കാളികൂടിയായ പി.വി. സിന്ധു റിയോയില്‍ ഇറങ്ങുക.
വനിത സിംഗ്ള്‍സില്‍ ‘ജി’ ഗ്രൂപ്പിലാണ് സൈന മത്സരിക്കുന്നത്. സിന്ധു ‘എം’ ഗ്രൂപ്പിലും. പുരുഷ വിഭാഗത്തില്‍ കെ. ശ്രീകാന്ത് ‘എച്ച്’ ഗ്രൂപ്പിലാണ് ഇറങ്ങുന്നത്. ഇന്ത്യയുടെ വനിത ഡബ്ള്‍സ് താരങ്ങളായ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യം ‘എ’ ഗ്രൂപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷകളുമായി ഇറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.