Posted On
date_range Updated On
date_range സിംഗപ്പൂര്‍ ഓപണ്‍; സിന്ധു രണ്ടാം റൗണ്ടില്‍
സിംഗപ്പൂര്‍: ഇന്ത്യയുടെ പി.വി. സിന്ധു സിംഗപ്പൂര്‍ ഓപണ്‍ ബാഡ്മിന്‍റണ്‍ വനിത സിംഗ്ള്‍സില്‍ രണ്ടാം റൗണ്ടില്‍ കടന്നു. പ്രണവ് ജെറി ചോപ്ര പുരുഷ-മിക്സഡ് ഡബ്ള്‍സ് വിഭാഗങ്ങളിലും മുന്നേറി. തായ്ലന്‍ഡിന്‍െറ ബുസനാന്‍ ഒങ്ബുമ്റുവിനെ 9-21, 21-17, 21-11 സ്കോറിന് തോല്‍പിച്ചാണ് സിന്ധു മുന്നേറിയത്. പുരുഷ ഡബ്ള്‍സില്‍ അക്ഷയ് ധവാല്‍കറിനും മിക്സഡില്‍ സിക്കി റെഡ്ഡിക്കുമൊപ്പമാണ് പ്രണവിന്‍െറ ജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.