Posted On
date_range Updated On
date_range സൈന സെമിയില്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണില്‍ നിലവിലെ ചാമ്പ്യന്‍ സൈന നെഹ്വാള്‍ സെമിയില്‍. ദക്ഷിണ കൊറിയയുടെ സുങ് ജി ഹ്യൂനിനെ മൂന്നു സെറ്റ് മത്സരത്തില്‍ വീഴ്ത്തിയാണ് സൈന സെമിയില്‍ ഇടംനേടിയത്. സ്കോര്‍: 19-21, 21-14, 21-19.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.