Posted On
date_range Updated On
date_range സൈനക്കും ശ്രീകാന്തിനും വേള്‍ഡ് സൂപ്പര്‍ സീരീസ് ഫൈനല്‍സ് യോഗ്യത
ദുബൈ: ഇന്ത്യയുടെ സൈന നെഹ്വാളും കെ. ശ്രീകാന്തും ബാഡ്മിന്‍റണ്‍ ലോക സൂപ്പര്‍സീരീസ് ഫൈനല്‍സില്‍ കളിക്കാന്‍ യോഗ്യത നേടി. സീസണിലെ അവസാന ടൂര്‍ണമെന്‍റിന് ദുബൈയില്‍ ഡിസംബര്‍ ഒമ്പതിന് തുടക്കമാകും. പുരുഷ, വനിത സിംഗ്ള്‍സിലും ഡബ്ള്‍സിലും മികസഡ് ഡബ്ള്‍സിലുമായി ലോകത്തെ ഏറ്റവും മികച്ച എട്ടു സ്ഥാനക്കാരാണ് യോഗ്യത നേടുന്നത്. ലോക രണ്ടാം നമ്പറായ സൈന, സൂപ്പര്‍ സീരീസ് സിംഗ്ള്‍സ് റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനവുമായി അനായാസം യോഗ്യത നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.